Friday, June 18, 2021

തലക്കെട്ടെന്ന കെട്ട്

ക്കെട്ടുകള്‍ എന്ന വിഷയം പരിശോധിക്കാവുന്നതാണ്.
ആ കെട്ടിനൊരു പ്രത്യേകതയുണ്ട്. കാണുന്നയാളെ പിടിച്ചിരുത്തണം, വായിപ്പിക്കണം...
വിക്കിനിഘണ്ടുവില്‍ ഇത്രയേയുള്ളൂ...
ഇനിയിതിനെക്കുറിച്ച് അധികം ആലോചിക്കേണ്ടതില്ല. 
ചോദ്യം: അങ്ങനെയൊരര്‍ത്ഥം മാത്രം നല്‍കി മിണ്ടാതിരുന്നാല്‍ മതിയോ?
ഉത്തരം: വേണമെങ്കില്‍ മിണ്ടാതിരിക്കാം. മിണ്ടുകയുമാവാം...
ദൃശ്യഭാഷ കൈകാര്യം ചെയ്യുന്ന സിനിമയിലേക്കു വന്നാല്‍ കലിഗ്രഫിയുടെ അനന്തസാധ്യത!
പഴയ ലിപി ഉപയോഗിക്കുന്നത് ശ്രദ്ധേയം!
ത്രിമാനദൃശ്യം പോലെ എഴുത്ത് വിടര്‍ന്നു ചിരിക്കുന്നത് ആകര്‍ഷകം!
എത്ര ശ്രദ്ധയോടെയാണ് അതു കൈകാര്യം ചെയ്യുന്നതെന്നു നോക്കിയാല്‍ അത്ഭുതപ്പെടും! എത്രയെളുപ്പത്തിലാണ് നമ്മളത് കണ്ടും വായിച്ചും ഒഴിഞ്ഞു പോകുന്നത്?
അങ്ങനെ ഒഴിയാനാവുമോ?

 
 
 
 



എന്ന എഴുത്ത് അത്രവേഗം മറക്കാന്‍ സാധിക്കുമോ?
ഇതെഴുതി ഫലിപ്പിച്ചതിന്റെ പിന്നിലെ കഥകള്‍ കേട്ടതാണല്ലോ.
ചിലതൊക്കെ സൂചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.
ആദ്യകാലം മുതല്‍ക്കേ ശ്രദ്ധിക്കപ്പെട്ട ഒരുപാട് എഴുത്തുചിത്രങ്ങള്‍ ഉണ്ട്. 
കുറച്ചു കാലം മുമ്പല്ലേ... 
എന്നെഴുതിക്കണ്ടത്. അതു മറന്നു കാണാനിടയില്ല. ഈ എഴുത്തില്‍ പഴയ ലിപി അതിമനോഹരമായി വിന്യസിച്ചിരിക്കുന്നു. നേരത്തെ പ്രേമത്തില്‍ കണ്ട അര്‍ത്ഥവിശേഷമൊന്നും ഇതിലില്ല.
എന്നെഴുതിയപ്പോള്‍ പ്രത്യേകിച്ചൊന്നും ഉദ്ദേശിച്ചുകാണില്ല. എന്നാല്‍ വീ-യുടെ മുകളില്‍ അതങ്ങനെ വന്നു. കാണുമ്പോള്‍ത്തന്നെ അതറിയാം!
എന്ന സിനിമയിലാവട്ടെ, അതേപോലെത്തന്നെ ഒരു കൊച്ചുമാറ്റം! പിന്നെ അതങ്ങു വളരുകയല്ലേ... തലക്കെട്ടുകൊണ്ട് ആഘോഷമാണ്.

എന്നതില്‍ മീശയില്ല, ധ-യിലാണ് മീശ. അതിനു പുറകിലെ മുഖം വേണോ വേണ്ടയോ എന്ന മട്ടില്‍ വരച്ചു ചേര്‍ത്തതും! എന്നിട്ടും മീശ മിന്നി. മിന്നിത്തെളിഞ്ഞു. 
 
കുറച്ചുകൂടി ഇങ്ങോട്ടുവന്നാല്‍ ചോദിക്കും. അതെന്താ
ഇങ്ങനെയിരിക്കുന്നതെന്ന്? എഴുത്തിന്റെ പുറകില്‍ പശ്ചാത്തലമായിട്ടല്ലേ സംഗതിയിരിക്കുന്നത്? സിനിമ എത്രയോ തവണ കണ്ടിട്ടും അതു ശ്രദ്ധിച്ചിട്ടില്ലെന്നു പറഞ്ഞവരേറെ!
ആലോചിക്കണം.... വീണ്ടും വീണ്ടും!
സിനിമയുടെ കഥയുമായി തലക്കെട്ടുകള്‍ ബന്ധപ്പെടുന്നത് സംവിധായകന്റെയൊക്കെ ഇഷ്ടത്തിനായിരിക്കും. ചിത്രകാരന്റെ ഭാവന കൂടി പ്രവര്‍ത്തിക്കുമ്പോള്‍ അത് ഘനഗംഭീരമാവും. ഈ കാഴ്ചയെക്കൂടി ഓര്‍ക്കണം സിനിമ കാണുമ്പോള്‍. വന്‍സംഭവമായി വന്ന സിനിമകളില്ലേ. അതില്‍പ്പെട്ടതാണല്ലോ തൊട്ടു താഴെക്കാണുന്ന ഈ
എഴുത്തില്‍ എല്ലാമുണ്ട്. പുലിയുണ്ട്, വേലുണ്ട്. 
ഈ ചര്‍ച്ചാവിഷയത്തിന് ഇതില്‍ക്കൂടുതല്‍ ആഢംബരം വേണമെന്നില്ല. ഇനിയുള്ളവ ശ്രദ്ധിച്ചുനോക്കിയാല്‍ ഉഷാറാകും!


ഏറ്റവും പുതിയത് ലിങ്കില്‍ നോക്കുക...

No comments: