മലയാളസാഹിത്യം ചോദ്യോത്തരരൂപത്തിൽ (അപൂർണ്ണം)
1. മെക്കാളെയുടെ മക്കൾ എന്ന കവിത എഴുതിയതാര്?
ഉ. പി. കുഞ്ഞിരാമൻ നായർ
2. കുങ്കുമപ്രഭാതം എന്ന കവിതയുടെ രചയിതാവ്?
ഉ. ഇടശ്ശേരി ഗോവിന്ദൻ നായർ
3. മലയാളത്തിലെ പ്രധാനപ്പെട്ട കിളിപ്പാട്ടുകാവ്യമാണ്, എന്നാൽ കിളി പാടിയിട്ടില്ല. ഏത്?
ഉ. ഗിരിജാകല്യാണം
4. കർണ്ണശപഥം ആട്ടക്കഥ രചിച്ചതാരാണ്?
ഉ. വി. മാധവൻനായർ
5. പേനയുടെ സമരമുഖങ്ങൾ എന്ന നിരൂപണഗ്രന്ഥത്തിന്റെ രചയിതാവ്?
ഉ. കെ. പി. അപ്പൻ
6. ചവിട്ടുനാടകത്തിന്റെ കൈയെഴുത്തുപ്രതികൾക്ക് പ്രത്യേക പേരുണ്ട്. അതെന്താണ്?
ഉ. ചുവടികൾ
7. നിരൂപണഗ്രന്ഥമായ രാജരാജീയം രചിച്ചതാരാണ്?
ഉ. കേസരി ബാലകൃഷ്ണപിള്ള
8. ഉള്ളൂരിന്റെ ഭക്തിദീപികയ്ക്ക് മറ്റൊരു പേരുണ്ട് - അതെന്ത്?
ഉ. ചാത്തന്റെ സൽഗതി
9. സംക്ഷേപവേദാർത്ഥം രചിച്ചതാര്?
ഉ. ക്ലെമന്റ് പാതിരി
10. കറവറ്റ പശു എന്ന നാടകത്തിന്റെ കർത്താവ്?
ഉ. കെ. ടി. മുഹമ്മദ്
11. മഞ്ഞ് എന്ന നോവലിന്റെ രചയിതാവ്?
ഉ. എം. ടി. വാസുദേവൻനായർ
12. യന്ത്രം - ആരുടെ നോവൽ?
ഉ. മലയാറ്റൂർ രാമകൃഷ്ണൻ
13. പാവപ്പെട്ടവരുടെ വേശ്യ - ആരുടെ കൃതി?
ഉ. വൈക്കം മുഹമ്മദ് ബഷീർ
14. കൂട്ടുകൃഷി എന്ന നാടകം ആരുടേതാണ്?
ഉ. ഇടശ്ശേരി ഗോവിന്ദൻനായർ
15. പാശ്ചാത്യസാഹിത്യദർശനം എന്ന കൃതി രചിച്ചതാര്?
ഉ. എം. അച്യുതൻ
16. ഗ്രന്ഥകാരന്റെ മരണം എന്ന പ്രയോഗം ആരുടേത്?
ഉ. വാറൻ ബീച്ച്
17. ഗ്രന്ഥകാരന്റെ മരണം എന്ന പ്രയോഗത്തിന് ദാർശനികമായ വ്യാഖ്യാനം നല്കിയതാര്?
ഉ. റൊളാങ് ബാർത്ത്
18. അൽഫോൻസാമ്മയുടെ മരണവും ശവസംസ്കാരവും എന്ന കഥാസമാഹാരം ആരുടേതാണ്?
ഉ. സക്കറിയ
19. 100 വർഷം 100 കഥ എന്ന സമാഹാരത്തിന്റെ പ്രസാധകർ?
ഉ. ഡിസി ബുക്സ്
20. പക്ഷിയുടെ മണം എന്ന കഥ രചിച്ചതാര്?
ഉ. മാധവിക്കുട്ടി
21. ആറാമത്തെ വിരൽ എന്ന കഥ എഴുതിയത്?
ഉ. ആനന്ദ്
22. ദ സെക്കന്റ് സെക്സ് എന്ന കൃതി രചിച്ചത്?
ഉ. സിമോങ് ദ ബുവെ
23. പെറ്റിബൂർഷ്വ എന്ന നോവലിന്റെ രചയിതാവ്?
ഉ. മാക്സിം ഗോർക്കി
24. എസ്സേ ഇൻ ക്രിട്ടിസിസം - രചയിതാവ്?
ഉ. മാത്യു അർനോൾഡ്
25. ഗുണ്ടർട്ടിന്റെ നിഘണ്ടുവിന് നല്കിയിരിക്കുന്ന പേര്?
ഉ. എ മലയാളം ആന്റ് ഇംഗ്ലീഷ് ഡിക്ഷ്ണറി
26. ശബ്ദതാരാവലി മലയാളത്തിനു സംഭാവന ചെയ്തതാര്?
ഉ. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
27. ആദ്യത്തെ മലയാളം നിഘണ്ടു എന്ന പേരിൽ അറിയപ്പെടുന്നത്?
ഉ. വൊക്കാബുലേറിയം മലബാറിക്കാ ലൂസിതാനം
28. വൊക്കാബുലേറിയം മലബാറിക്കാ ലൂസിതാനം എന്നത് ഏതെല്ലാം ഭാഷകളെ അടിസ്ഥാനമാക്കി നിർമ്മിക്കപ്പെട്ട നിഘണ്ടുവാണ്?
ഉ. മലയാളം - പോർച്ചുഗീസ്
29. വൊക്കാബുലേറിയം മലബാറിക്കാ ലൂസിതാനം രചിച്ചതാര്?
ഉ. അർണ്ണോസ് പാതിരി
30. കേരളഭാഷാവ്യാകരണത്തിന്റെ കർത്താവ്?
ഉ. പാച്ചുമൂത്തത്
31. കൈരളീശബ്ദാനുശാസനത്തിന്റെ രചയിതാവ്?
ഉ. കെ. സുകുമാരപിള്ള
32. അഞ്ചു വാല്യങ്ങളിലായി കേരളസാഹിത്യചരിത്രം രചിച്ചതാര്?
ഉ. ഉള്ളൂർ എസ്. പരമേശ്വരയ്യർ
33. വ്യാകരണവിവേകം എന്ന കൃതിയുടെ രചന നിർവ്വഹിച്ചത്?
ഉ. എൻ. എൻ. മൂസ്സത്
34. കേരളപാണിനീയഭാഷ്യം രചിച്ചത്?
ഉ. സി. എൽ. ആന്റണി
35. വളരുന്ന കൈരളി - ആരുടെ കൃതി?
ഉ. കെ. എം. ജോർജ്ജ്
36. മലയാളകവിതാസാഹിത്യചരിത്രത്തിന്റെ രചയിതാവ്?
ഉ. ഡോ. എം. ലീലാവതി
37. കൈരളീധ്വനി രചിച്ചത്?
ഉ. ഡോ. പി. കെ. നാരായണപിള്ള
38. ശൂരനാട് കുഞ്ഞൻപിള്ള രചിച്ച ചരിത്രനോവൽ ഏത്?
ഉ. കല്യാണസൗധം
39. തറവാടു കത്തിച്ചാമ്പലായാലും താഴ്ന്ന ജാതിക്കാർ കിണർ തൊട്ട് അശുദ്ധമാക്കരുതെന്ന് വിചാരിക്കുന്ന കാരണവരെ അവതരിപ്പിച്ച വള്ളത്തോൾക്കവിത?
ഉ. ശുദ്ധരിൽ ശുദ്ധൻ
40. ഹാ വിജീഗിഷു മൃത്യുവിന്നാമോ ജീവിതത്തിൻ കൊടിപ്പടം താഴ്ത്താൻ - ആരുടെ വരികൾ?
ഉ. വൈലോപ്പിള്ളി ശ്രീധരമേനോൻ
41. ജി. ശങ്കരക്കുറുപ്പിന്റെ ഓടക്കുഴൽ എന്ന കാവ്യത്തിന് അവതാരിക എഴുതിയതാര്?
ഉ. എസ്. ഗുപ്തൻനായർ
42. മുട്ടത്തുവർക്കിയെ നോവലെഴുതാൻ പ്രേരിപ്പിച്ചത്?
ഉ. എം. പി. പോൾ
43. മൂഷകവംശം എന്ന സംസ്കൃതമഹാകാവ്യം രചിച്ചതാര്?
ഉ. അതുലൻ
44. പഴയ കോലത്തുനാട് രാജാക്കന്മാരുടെ വംശത്തെയും അപദാനങ്ങളെയും കുറിച്ച് പറയുന്ന കൃതി?
ഉ. മൂഷകവംശം
45. ആയി രാജാക്കന്മാരുടെ പ്രതാപം അവസാനിച്ച കാലഘട്ടം?
ഉ. ക്രിസ്തുവർഷം പത്താംശതകം
46. ഗ്രീക്കു രാജാവ് സെലൂക്കസ് നിക്കേട്ടറിന്റെ പ്രതിനിധിയായി ബിസി 302-ൽ ഇന്ത്യയിൽ വന്ന സഞ്ചാരി?
ഉ. മെഗസ്തനീസ്
47. ടോളമിയുടെ യഥാർത്ഥ പേരെന്ത്?
ഉ. ക്ലൗഡിയൂസ് ടോളമൗസ്
48. അൽജമസ്റ്റ് എന്ന വിശ്വവിജ്ഞാനകോശത്തിന്റെ രചയിതാവ്?
ഉ. ടോളമി
49. ഗയസ്സ് പ്ലിനിയസ്സ് സെക്കൻഡസ് എന്ന പ്രകൃതിശാസ്ത്രപണ്ഡിതൻ അറിയപ്പെടുന്നത് ഏതു പേരിലാണ്?
ഉ. പ്ലിനി
50. കേരളത്തിലെ മുസ്സിരിസ്സ്, നൗറ, തിണ്ടിസ്, നെൽക്കിണ്ട തുടങ്ങിയ തുറമുഖങ്ങളെക്കുറിച്ച് പരാമർശമുള്ള ഗ്രീക്കു യാത്രാവിവരണം?
ഉ. പെരിപ്ലസ്
51. പണ്ഡിതനും സഞ്ചാരിയുമായ അൽബിറൂണി ജനിച്ചതെവിടെ?
ഉ. ഉസ്ബെക്കിസ്ഥാനിലെ വിവയിൽ
52. അന്നത്തെ കേരളം എന്ന കൃതിയുടെ രചയിതാവ്?
ഉ. ഇളംകുളം കുഞ്ഞൻപിള്ള
53. അർത്ഥശാസ്ത്രം എഴുതിയ ചാണക്യന്റെ മറ്റൊരു പേര്?
ഉ. വിഷ്ണുഗുപ്തൻ
54. പാണിനീയത്തെയും കാത്യായനന്റെ മഹാഭാഷ്യത്തെയും ആസ്പദമാക്കി വ്യാകരണ മഹാഭാഷ്യം എഴുതിയതാര്?
ഉ. പതഞ്ജലി
55. അഷ്ടാദ്ധ്യായി എന്ന സംസ്കൃതവ്യാകരണഗ്രന്ഥം അറിയപ്പെടുന്ന മറ്റൊരു പേര്?
ഉ. പാണിനീയം
56. പാണിനീയത്തിൽ എത്ര അധ്യായങ്ങളുണ്ട്?
ഉ. എട്ട്
57. ശ്രീപാർവ്വതിയുടെ കഥ വിവരിക്കുന്ന പുരാണഗ്രന്ഥം ഏത്?
ഉ. ദേവീഭാഗവതം
58. ഐതരേയാരണ്യകം എന്ന കൃതിയുടെ രചയിതാവ്?
ഉ. ഐതരേയൻ
59. മലബാർ മാന്വലിന്റെ രചയിതാവ്?
ഉ. വില്യം ലോഗൻ
60. 1921-ലെ മാപ്പിള ലഹളയെത്തുടർന്ന് കുടിയായ്മ-കാർഷിക പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ബ്രിട്ടീഷ് ഗവണ്മെന്റ് നിയോഗിച്ചതാരെ?
ഉ. വില്യം ലോഗൻ
61. വില്യം ലോഗൻ ജനിച്ചതെവിടെ?
ഉ. സ്കോട്ട്‌ലന്റിൽ
62. മലബാർ ജില്ലയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ പ്രതിപാദിക്കുന്ന വില്യം ലോഗൻ രചിച്ച ചരിത്രരേഖ?
ഉ. മലബാർ മാന്വൽ
63. മേളപ്പദം എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
ഉ. കലാമണ്ഡലം കൃഷ്ണൻകുട്ടി പൊതുവാൾ
64. ആരുടെ കൃതിയാണ് കഥകളിപ്രകാരം?
ഉ. പന്നിശ്ശേരി നാണുപിള്ള
65. കലാമണ്ഡലം രാമൻകുട്ടിനായരുടെ ആത്മകഥയുടെ പേര്?
ഉ. തിരനോട്ടം
66. A Guide to Kathakali - ആരുടെ കൃതി?
ഉ. ഡേവിഡ് ഹോളണ്ട്
67. കൃഷ്ണനാട്ടം എന്ന രചനയുടെ കർത്താവ്?
ഉ. പി. സി. വാസുദേവൻ ഇളയത്
68. കലാമണ്ഡലം കൃഷ്ണൻനായരുടെ ആത്മകഥ ഏത്?
ഉ. എന്റെ ജീവിതം അരങ്ങിലും അണിയറയിലും

ഇന്ദുലേഖയുടെ നിരവധി പതിപ്പുകളിൽ ഒന്ന് |

69. വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിതയ്ക്ക് അതേ പേരില്‍ നിരൂപണമെഴുതിയത്?
ഉ. എം. എന്‍. വിജയന്‍
70. സഹ്യന്റെ മകന്‍ എന്ന കവിതയുടെ നിരൂപണത്തോടു പ്രതികരിച്ചുകൊണ്ട് വൈലോപ്പിള്ളി എഴുതിയ കവിത?
ഉ. കുട്ടിത്തേവാങ്ക്
71. വൈലോപ്പിള്ളിയുടെ സമ്പൂര്‍ണ്ണകൃതികള്‍ക്ക് എം. എന്‍. വിജയന്‍ എഴുതിയ അവതാരിക?
ഉ. കവിതയുടെ മൃത്യുഞ്ജയം
to be updated...