സിനിമ - കുറിപ്പുകൾ

തമിഴ് സിനിമകളെപ്പോലെ മലയാളത്തിൽ സിനിമകൾക്ക് വലിയൊരു കച്ചവടമേഖലയില്ല എന്നാണ് ആദ്യകാലങ്ങളിൽ കണക്കാക്കിയിരുന്നത്. അന്യനാട്ടുകാരായ സിനിമാ നിർമ്മാതാക്കൾ മലയാളസിനിമ നിർമ്മിക്കുന്നതിനു വിമുഖത കാണിച്ചു.